മണല്കാടെന്നു പറയുന്നത് കേള്‍ക്കുന്നതല്ലാതെ ഈ വിശാല സൌദിയില്‍ എത്തിയിട്ടും അതിനുള്ള ഭാഗ്യം കിട്ടിയില്ല.അടുത്താണു അതിനുള്ള ഭാഗ്യം കിട്ടിയത് .ദൈവമേ.........അനന്തമജ്ഞാതം എന്നു ഇതിനെയൊക്കെയാണു പറയുന്നതെന്ന് എനിക്കപ്പോഴാണു മനസിലായത് .
Subscribe to:
Post Comments (Atom)
2 comments:
അനന്തമജ്ഞാതം എന്നു ഇതിനെയൊക്കെയാണു പറയുന്നതെന്ന് എനിക്കപ്പോഴാണു മനസിലായത് .
Kunjakka, Iniyum ith poluLLa photos idu. Arabiayude uLLu njangaLum aRiyatte..
Post a Comment