Friday, July 6, 2007

ഫാല്‍കണ്‍








വേട്ടക്ക് ഹരമില്ലാത്തവരായിട്ടാരാണുള്ളത്.

ഗള്‍ഫ് രാജ്യങ്ങളില്‍ വിനോദത്തിനായി വേട്ടക്ക് പോവുക എന്നതിലുപരി

അതിനു വേണ്ടി മാത്രം ജീവിക്കുന്നവരാണെന്നു തോന്നിപ്പോവും ചിലരെ കണ്ടാല്‍.

പൊതുവെ ‘സഖര്‍’ എന്നറബിയില്‍ പറയുന്ന ഫാല്‍കണുമാ‍യി വേട്ടക്ക് പോവുന്നത്

തണുപ്പ് കാലത്താണ്.

1 comment:

ചീരു said...

IthaaNallee Kunjaakka mattavan..Vettakkaaran...?