Saturday, July 7, 2007

മണല്‍ കാട്

മണല്‍കാടെന്നു പറയുന്നത് കേള്‍ക്കുന്നതല്ലാതെ ഈ വിശാല സൌ‍ദിയില്‍ എത്തിയിട്ടും അതിനുള്ള ഭാഗ്യം കിട്ടിയില്ല.അടുത്താണു അതിനുള്ള ഭാഗ്യം കിട്ടിയത് .ദൈവമേ.........

അനന്തമജ്ഞാതം എന്നു ഇതിനെയൊക്കെയാണു പറയുന്നതെന്ന് എനിക്കപ്പോഴാണു മനസിലായത് .

2 comments:

കുഞ്ഞാക്ക said...

അനന്തമജ്ഞാതം എന്നു ഇതിനെയൊക്കെയാണു പറയുന്നതെന്ന് എനിക്കപ്പോഴാണു മനസിലായത് .

ചീരു said...

Kunjakka, Iniyum ith poluLLa photos idu. Arabiayude uLLu njangaLum aRiyatte..